Professional Vegetable farming course -

 UNNIVERSITY

 കൃത്യതയോടെയുള്ള കൃഷിരീതികളിലൂടെ ലാഭം നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന "UNNIVERSITY" കോഴ്സിലേക്ക് സ്വാഗതം.Dr C നാരായണൻകുട്ടി, ഉണ്ണികൃഷ്ണൻ വടക്കുംചേരി, നിഷാദ് വി.ആർ എന്നിവർ നയിക്കുന്ന ഈ പ്രൊഫഷണൽ ഫാമിംഗ് കോഴ്സിലൂടെ, ആധുനിക കൃഷിരീതികളുടെ സമഗ്രമായ അറിവ് നിങ്ങൾക്ക് നേടാനാകും. ഈ കോഴ്സിൽ ചേരുന്ന ഏതൊരാൾക്കും ലാഭകരമായ  ഫാമിംഗ് വിജയകരമായി ചെയ്യാൻ സാധിക്കും

Explore Programs

എന്തുകൊണ്ട് സ്വാധ്യായഃ?

ഒരു വർഷത്തെ ദൈർഖ്യമുള്ള കോഴ്സ് ആണിത്. കേരളത്തിലെ പ്രധാന മൂന്ന് കാലാവസ്ഥകളിലൂടെയും കടന്നു പോകുന്ന കോഴ്സിൽ, അതാത് സമയത്ത് ചെയ്യേണ്ട വിളകൾ,പാക്കേജ് ഓഫ് പ്രാക്ടീസ്, കീട നിയന്ത്രണങ്ങൾ,വിപണനം എന്നീ വിഷയങ്ങളിൽ കർഷകർക്ക് വിദ്യാഭ്യാസം നൽകുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്, കർഷകർക്ക് സ്വന്തമായി പാക്കേജ് ഓഫ് പ്രാക്ടീസസ് വികസിപ്പിക്കുന്ന രീതിയിൽ കർഷകരെ ഒരു വർഷം കൊണ്ട് സജ്ജരാക്കുന്നു.

Doubt clearing

നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ZOOM  ലൈവ് സെഷനുകളും ഉണ്ടായിരിക്കും

Talk to our team directly.

Contact Us